മല്ലപ്പള്ളി താലൂക്കിൽ ഇന്ന് 67 പേർക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു. മല്ലപ്പള്ളി താലൂക്കിൽ ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക്:
www.mallappallylive.com
- ആനിക്കാട് 3
- എഴുമറ്റൂര്‍ 4
- കല്ലൂപ്പാറ 13
- കൊറ്റനാട് 7
- കോട്ടാങ്ങല്‍ 8
- കുന്നന്താനം 12
- മല്ലപ്പളളി 16
- പുറമറ്റം 4
www.mallappallylive.com
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 601 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ജില്ലയില്‍ ഇന്ന് 164 പേര്‍ രോഗമുക്തരായി.
പത്തനംതിട്ട ജില്ലയിൽ ഇന്ന് :
- ഇന്ന് രോഗം സ്ഥികരിച്ചവർ - 601
- ഇന്ന് രോഗ മുക്തരായവർ - 164
- ഇന്നത്തെ കോവിഡ് ബാധിച്ച് മരണം - 0
- ഇന്ന് ശേഖരിച്ച സാംപിളുകൾ - 4271