മുരണി-ശാസ്താംകോയിക്കൽ റോഡിൽ ഗതാഗതം നിരോധിച്ചു


 മുരണി-ശാസ്താംകോയിക്കൽ റോഡിൽ ടാറിങ് പണികൾ ആരംഭിക്കുന്നതിനാൽ ബുധനാഴ്ചമുതൽ ഗതാഗതം പൂർണമായി നിരോധിച്ചു. യാത്രക്കാർ അനുബന്ധപാതകൾ ഉപയോഗിക്കണമെന്ന് മല്ലപ്പള്ളി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ