പരപ്പുകാട് ശ്രീ മഹാദേവിക്ഷേത്രത്തിൽ ഉത്സവ പരിപാടികൾ ഒഴിവാക്കി



 പരപ്പുകാട് ശ്രീ മഹാദേവിക്ഷേത്രത്തിൽ ജനുവരി 28മുതൽ 30വരെ നടത്താനിരുന്ന ഉത്സവ പരിപാടികളിലെ കലാപരിപാടികളും അന്നദാനവും താലപ്പൊലി ഘോഷയാത്രയും കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒഴിവാക്കി. ഉത്സവസംബന്ധമായ എല്ലാ ക്ഷേത്രചടങ്ങുകളും വഴിപാടുകളും ഉണ്ടായിരിക്കുന്നതാണ്. പൊങ്കാല സമർപ്പണം നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾക്കുവേണ്ടി ക്ഷേത്രം മേൽശാന്തി പൊങ്കാല സമർപ്പണം നടത്തുന്നതാണ്. പൊങ്കാല വഴിപാട് നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ദേവസ്വം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ: 9496493011, 9526923957.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ