തിരുവല്ല ചാത്തങ്കരി എസ്.എൻ.ഡി.പി. ഹൈസ്‌കൂളിൽ യു.പി.എസ്.ടി, എച്ച്.എസ്.ടി. (ഗണിതം) വിഭാഗത്തിൽ ഓരോ അധ്യാപകരെ ദിവസവേതന അടിസ്ഥാനത്തിൽ താത്‌കാലികമായി നിയമിക്കുന്നു. കെ.ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ 24-ന് 11 മണിക്ക് അസൽ രേഖകൾ സഹിതം സ്‌കൂൾ ഓഫീസിൽ എത്തണം.
തിരുവല്ല മതിൽഭാഗം ഗവ.എൽ.പി.സ്‌കൂളിൽ അദ്ധ്യാപക ഒഴിവിലേക്ക് അഭിമുഖം നാളെ (19/01/2022) രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യതയും മുൻ പരിചയത്തിന്റെയും അസൽ രേഖകളുമായി ഹാജരാകണമെന്ന് അറിയിച്ചു.