2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് പൂർത്തിയാക്കാത്തവർ അക്ഷയ കേന്ദ്രങ്ങൾ മുഖേന 20 നകം നടത്തണം. കിടപ്പു രോഗികളായ പെൻഷൻ ഗുണഭോക്താക്കൾ ഹോം മസ്റ്ററിങും 20 നകം പൂർത്തിയാക്കണം. ബയോമെട്രിക് മസ്റ്ററിങ് നടത്താൻ കഴിയാതിരുന്നവർക്ക് 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കാം. മസ്റ്ററിങ് ചെലവ് സർക്കാർ വഹിക്കും.
ഫെബ്രുവരി 20 നകം മസ്റ്ററിങ് നടത്താൻ അവസരം
0