ആനിക്കാട് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ പാലിയേറ്റീവ് നഴ്‌സ് ഒഴിവ്
0
ആനിക്കാട് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ പാലിയേറ്റീവ് നഴ്‌സ് ഒഴിവുണ്ട്. ഒന്നരവർഷത്തെ എ.എൻ.എം., ജെ.പി.എച്ച്.എൻ. കോഴ്സ് ജയിച്ചവർക്ക് അപേക്ഷിക്കാം. ബി.സി.സി.പി.എ.എൻ., ഡി.സി.സി.പി.എ.എൻ. ഏതെങ്കിലും യോഗ്യതയും വേണം. ഫെബ്രുവരി പത്തിന് നാലിനുമുൻപ് ആനിക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ അപേക്ഷ നൽകണം.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.