ആനിക്കാട് പഞ്ചായത്തിലെ എസ് സി വനിതകള്‍ക്കായുള്ള മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതിക്ക് റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഫെബ്രുവരി 10ന് 3മണിക്ക് മുന്‍പ് മൃഗാശുപത്രിയില്‍ അപേക്ഷിക്കണമെന്ന് വെറ്ററിനറി സര്‍ജന്‍ അറിയിച്ചു. ഫോണ്‍: 0469 -2686459.