കാ​ട്ടു​പ​ന്നി ശ​ല്യം: ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളി​ല്‍ മ​ല്ല​പ്പ​ള്ളി മേ​ഖ​ല​യെ ഉ​ള്‍​പ്പെ​ടു​ത്ത​ണം

കാ​ട്ടു​പ​ന്നി​ക​ള്‍ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക്ഷു​ദ്ര​ജീ​വി ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളി​ല്‍ മ​ല്ല​പ്പ​ള്ളി, ക​ല്ലൂ​പ്പാ​റ, പു​റ​മ​റ്റം, ആ​നി​ക്കാ​ട് തു​ട​ങ്ങി​യ കു​ടു​ത​ല്‍ വി​ല്ലേ​ജു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ട്ടു​പ​ന്നി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ വ​ല​യു​ക​യാ​ണ്. വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കു​പോ​ലും ജീ​വ​നു ഭീ​ഷ​ണി​യാ​ണ്.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ