ജില്ലാ ജനറല്‍ ആശുപത്രിയില്‍ റേഡിയോ ഗ്രാഫറെ കാസ്പ് മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത -കേരളാ പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ള റേഡിയോളജി ടെക്‌നോളജി. പ്രായം മുപ്പത്തിയഞ്ച് വയസില്‍ കൂടാന്‍ പാടില്ല. രണ്ട് വര്‍ഷത്തെ മുന്‍പരിചയം അഭികാമ്യം.
താത്പര്യമുള്ളവര്‍ ഈ മാസം 24ന് രാവിലെ പതിനൊന്ന് മണിക്ക് ജനറല്‍ ആശുപത്രിയില്‍ സൂപ്രണ്ടിന്റെ ചേംബറില്‍ വച്ച് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
ഫോണ്‍.0468 2222364, 9497713258.