പത്തനംതിട്ട എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വിവിധ തരം കേക്കുകളുടെ നിര്‍മാണ പരിശീലന പരിപാടിയിലേക്ക പ്രവേശനം ആരംഭിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ 0468 2270244, 2270243 ഈ നമ്പരുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.