പത്തനംതിട്ട ജില്ലയില്‍ ഇന്ന് 120 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്.
- കോന്നി 11
- പ്രമാടം 8
- ആറന്മുള 7
- പത്തനംതിട്ട 6
- തോട്ടപ്പുഴശേരി 6
ഇന്ന് ജില്ലയില്‍ കോവിഡ് -19 ബാധിതരായ നാലു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ജില്ലയില്‍ ഇന്ന് 245 പേര്‍ രോഗമുക്തരായി.