കോട്ടാങ്ങൽ പഞ്ചായത്തിലെ നികുതിപിരിവ് ഊജിതമാക്കുന്നതിന്റെ ഭാഗമായി എല്ലാ വാർഡുകളിലും ക്യാമ്പ് ആരംഭിച്ചു.
16-ന് രണ്ടാംവാർഡ് ക്യാമ്പ് (ശാസ്താംകോയിക്കൽ), ഏഴാംവാർഡ് (കോട്ടാങ്ങൽ ജങ്‌ഷൻ), 17-ന് നാലാംവാർഡ് (കുളത്തൂർ ജി.എൽ.പി.എസ്.), എട്ടാംവാർഡ് (കൂവക്കുന്നേൽ ഓഡിറ്റോറിയം) 18-ന് അഞ്ചാംവാർഡ് (മലമ്പാറ അങ്കണവാടി), ഒൻപതാംവാർഡ് (സെന്റ് ജോർജ് ഹൈസ്കൂൾ പടി), 19-ന് 12-ാംവാർഡ് (പാലയ്ക്കൽ ലൈബ്രറി), 21-ന് ആറാംവാർഡ് (കൂവക്കുന്നേൽ ഓഡിറ്റോറിയം), പത്താംവാർഡ് (കേരളപുരം ലൈബ്രറി), 22-ന് 11-ാംവാർഡ് (മഠത്തുംമുറി), 13-ാംവാർഡ് (വിജയ ഗ്രന്ഥശാല) എന്നിവിടങ്ങളിൽ നടക്കും.