പൂവൻപാറ, മുറിഞ്ഞകല്ല് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയില്‍ വൈദ്യുതി മുടങ്ങും
മല്ലപ്പള്ളി ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ പൂവൻപാറ, മുറിഞ്ഞകല്ല് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയില്‍ ചൊവ്വാഴ്ച്ച (08/02/2022) രാവിലെ ഒൻപത് മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.