പാമല ട്രാൻസ്‌ഫോർമർ പരിധിയില്‍ വൈദ്യുതി മുടങ്ങും
മല്ലപ്പള്ളി വൈദ്യൂതി സെക്ഷനിലെ പാമല ട്രാൻസ്‌ഫോർമർ പരിധിയിൽ വെള്ളിയാഴ്ച (04/02/2022) ഒൻപത് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
മാരങ്കുളം - പെരുമ്പെട്ടി 11 കെ.വി.ലൈനിൽ പണി നടക്കുന്നതിനാൽ പെരുമ്പെട്ടി ചന്ത, പോലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകിട്ട് 6.30 വരെ വൈദ്യുതി വിതരണം മുടങ്ങും.