മാരങ്കുളം, പെരുമ്പെട്ടി, കീഴ്വായ്പൂര് ഇല്ലംപടി, ചേക്കേകടവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയില്‍ വൈദ്യുതി മുടങ്ങും
വായ്പൂര് ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ മാരങ്കുളം, പെരുമ്പെട്ടി, കീഴ്വായ്പൂര് ഇല്ലംപടി, ചേക്കേകടവ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയില്‍ തിങ്കളാഴ്ച (07/02/2022) രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.