- വായ്പൂര് ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിൽ ചുങ്കപ്പാറ ബി.എസ്.എൻ.എൽ., സെന്റ് ജോർജ്, തോട്ടത്താംകുഴി, ഷാപ്പുപടി, വെള്ളിക്കരപ്പടി, നിർമലപുരം, മാരങ്കുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ ഒൻപതുമുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി വിതരണം മുടങ്ങും.
- മല്ലപ്പള്ളി ഇലക്ടിക്കൽ സെക്ഷന്റെ ഊവൻമല, മുക്കൂർ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് (23/02/2022) രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.