കേരളസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ യുവകേരളം പ്രോജക്ടിലേക്ക് ലോജിസ്റ്റിക് വെയര്‍ഹൗസ് പിക്കര്‍ എന്ന സൗജന്യ കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. കോഴ്‌സ് കാലാവധി മൂന്ന് മാസം.
ടിഎ, പ്ലേസ്‌മെന്റ്, സ്റ്റൈഫന്‍ഡ് എന്നിവ ലഭ്യമാണ്. താത്പര്യമുള്ളവര്‍ എസ്എസ്എല്‍സി-പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്ബുക്ക് , രണ്ട് ഫോട്ടോ എന്നിവ സഹിതം നേരിട്ട് അപേക്ഷിക്കുക.
ഫോണ്‍. 7356266333, 7356277111.