കേരള അക്കാദമി സ്‌കിൽ എക്‌സലൻസ്, മല്ലപ്പള്ളി ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജ് എന്നിവ ചേർന്ന് വനിതകൾക്കായി ആറുമാസത്തെ തൊഴിൽ പരിശീലനം നൽകുന്നു. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നന്നാക്കാനാണ് പഠിപ്പിക്കുക. ഏപ്രിൽ പത്തുവരെ അപേക്ഷിക്കാം. ഫോൺ-85470 05033.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.