മല്ലപ്പള്ളി സെക്ഷൻ പരിധിയിൽ വരുന്ന കൈപ്പറ്റ, ബ്ലോക്ക് ഓഫീസ്, ചീരാക്കുന്ന്, സബ്‌സ്റ്റേഷൻ ട്രാൻസ്‌ഫോർമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ ഒൻപത് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായ്പൂര് സെക്ഷൻ പരിധിയിൽ മുരണി മുതൽ ചുങ്കപ്പാറ വരെ തിങ്കളാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി വിതരണം മുടങ്ങും.