കുളത്തൂർമൂഴി പത്തനാട് നിവാസികളുടെ യാത്രാക്ലേശങ്ങൾ പരിഹരിക്കാൻ KSRTC മല്ലപ്പള്ളി യുടെ പുതിയ സർവീസ് ഏപ്രിൽ 1 മുതൽ.
വിശദമായ സമയ വിവരങ്ങൾ ചുവുടെ ചേർക്കുന്നു
- 06:30 AM മല്ലപള്ളി കുളത്തൂർമൂഴി പത്തനാട് കറുകച്ചാൽ മാമ്മൂട് ചങ്ങനാശ്ശേരി 08:10 AM
- 08:20 AM ചങ്ങനാശ്ശേരി കറുകച്ചാൽ പത്തനാട് കുളത്തൂർമൂഴി ചുങ്കപ്പാറ 09:55AM
- 10:15 AM ചുങ്കപ്പാറ എഴുമറ്റൂർ മല്ലപ്പള്ളി കല്ലൂപ്പാറ തിരുവല്ല 11:45 AM
- 12:00 PM തിരുവല്ല കല്ലൂപ്പാറ മല്ലപ്പള്ളി എഴുമറ്റൂർ ചുങ്കപ്പാറ 01:30PM
- 01:50 PM ചുങ്കപ്പാറ എഴുമറ്റൂർ മല്ലപ്പള്ളി മമ്മൂട് ചങ്ങനാശ്ശേരി 03:10 PM
- 03:20 PM ചങ്ങനാശ്ശേരി മമ്മൂട് കറുകച്ചാൽ പത്തനാട് കുളത്തൂർമൂഴി 04:40 PM
- 04:50 കുളത്തൂർമൂഴി പത്തനാട് കറുകച്ചാൽ മല്ലപ്പള്ളി പായിപ്പാട് തിരുവല്ല 06:50 PM
- 07:00 PM തിരുവല്ല കല്ലൂപ്പാറ മല്ലപ്പള്ളി കുളത്തൂർമൂഴി 08:00 PM
- 08:10 കുളത്തൂർമൂഴി മല്ലപ്പള്ളി 08:30
ഈ സർവീസുകൾ ഏപ്രിൽ ഫൂൾ ആവാതെ സ്ഥിരമായി കാണട്ടെ എന്ന് മല്ലപ്പള്ളി ലൈവ് ആശംസിക്കുന്നു.