പത്തനംതിട്ട ജില്ലയില്‍ ഇന്ന് 189 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെ പറയുന്നവയാണ്:
- പത്തനംതിട്ട 14
- അയിരൂര്‍ 12
- തിരുവല്ല 8
- റാന്നി- പഴവങ്ങാടി 7
- വെച്ചൂച്ചിറ 6
ജില്ലയില്‍ ഇന്ന് 196 പേര്‍ രോഗമുക്തരായി. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് 2061 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.