പത്തനംതിട്ട ജില്ലയില്‍ ഇന്ന് 97 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്.
- തിരുവല്ല 11
- പത്തനംതിട്ട 8
- പന്തളം 6
- റാന്നി - പഴവങ്ങാടി 5
- ചെന്നീര്‍ക്കര 5
ജില്ലയില്‍ ഇന്ന് 194 പേര്‍ രോഗമുക്തരായി. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1626 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.