പത്തനംതിട്ട ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.
ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ താഴെ പറയുന്നവയാണ്:
- കോന്നി 9
- തിരുവല്ല 6
- അയിരൂര്‍ 6
- റാന്നി 5
- കലഞ്ഞൂര്‍ 5
ജില്ലയില്‍ ഇന്ന് 160 പേര്‍ രോഗമുക്തരായി. ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യലാബുകളിലുമായി ഇന്ന് 1237 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.