പത്തനംതിട്ട ജില്ലയില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുളള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ താഴെപ്പറയുന്നവയാണ്.
- അയിരൂര്‍ 8
- തിരുവല്ല 7
- കോയിപ്രം 4
- റാന്നി 4
- തോട്ടപ്പുഴശേരി 4
ജില്ലയില്‍ ഇന്ന് 120 പേര് രോഗമുക്തരായി. ഗവണ്മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1392 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.