മല്ലപ്പള്ളി, ആനിക്കാട്, കോട്ടാങ്ങൽ ശുദ്ധജലവിതരണ പദ്ധതിയുടെ ഭാഗമായി മുറ്റത്ത്മാവ്-പുല്ലുകുത്തി-കാവനാൽ കടവ് റോഡിൽ വ്യാഴാഴ്ച (24/03/22) മുതൽ പൈപ്പുകൾ കുഴിച്ചിടും. ഏപ്രിൽ 15വരെ ഇതുവഴിയുള്ള ഗതാഗതം മുറ്റത്തുമാവ്-ആറമറ്റം-കാവനാൽകടവ് റോഡ് വഴിതിരിച്ചുവിടുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
മുറ്റത്ത്മാവ്-പുല്ലുകുത്തി-കാവനാൽ കടവ് റോഡിൽ ഗതാഗതം തടസ്സപ്പെടും
0