മല്ലപ്പള്ളി വായ്പൂർ കോട്ടാങ്ങൽ ഭാഗങ്ങളിൽ ബൈക്കിൽ കറങ്ങിനടന്നു മദ്യവിൽപ്പന നടത്തിയ കോട്ടാങ്ങൽ ചെറുതോട്ടുവഴി മധുരപ്ലാക്കൽ കെ.ബി.ബിജു (46) വിനെ മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദ് അറസ്റ്റുചെയ്തു.
അരലിറ്റർ വീതമുള്ള 11-കുപ്പി മദ്യവും 2450-രൂപയും ബൈക്കും കസ്റ്റഡിയിൽ എടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.