കോട്ടാങ്ങൽ പഞ്ചായത്തിലെ അളവ് തൂക്ക ഉപകരണ പരിശോധനാ ക്യാമ്പ്
0
കോട്ടാങ്ങൽ പഞ്ചായത്തിലെ അളവ് തൂക്ക ഉപകരണങ്ങളുടെ പരിശോധന ക്യാമ്പ് വെള്ളിയാഴ്ച 11.30 മുതൽ വായ്പൂരിൽ നടക്കും. നേരിട്ട് അറിയിപ്പ് ലഭിക്കാത്തവർക്കും ഉപകരണങ്ങളുമായി എത്താം.
ഇവിടെ അഭിപ്രായങ്ങൾ എഴുതുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.