കല്ലൂപ്പാറ ഐഎച്ച്‌ആര്‍ഡി എന്‍ജിനീയറിങ് കോളജില്‍ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങിലും ഇക്കണോമിക്സ് വിഭാഗത്തിലും ഗെസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുണ്ട്. യഥാക്രമം ബി ടെക-എംടെക് ഫസ്റ്റ് ക്ലാസ് ബിരുദം, 55% മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദവുമാണ് (നെറ്റ് അഭികാമ്യം) യോഗ്യത. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങിന്റെ അഭിമുഖം 12ന് 10നും, ഇക്കണോമിക്സ് ഒഴിവിലേക്കുള്ള അഭിമുഖം 13ന് 10നും കോളജില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0469-2678983.
കല്ലൂപ്പാറ ഐഎച്ച്‌ആര്‍ഡി എന്‍ജിനീയറിങ് കോളജില്‍ ഗെസ്റ്റ് ലക്ചറര്‍ ഒഴിവ്
0