പത്തനംതിട്ട ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍/റെസ്റ്റോറന്റുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അമിത വില ഈടാക്കുന്നത് കുറ്റകരമാണ്. അതിനാല്‍ എല്ലാ ഹോട്ടലുകള്‍/റെസ്റ്റോറന്റുകളിലും പൊതുജനം കാണത്തക്കവിധം വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കേണ്ടതാണ്. അല്ലാത്ത പക്ഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468-2222612, 2320509.
അമിത വില ഈടാക്കിയാല്‍ നടപടി സ്വീകരിക്കും
0