വിഷു, ഈസ്റ്റര്‍, റംസാന്‍ പ്രമാണിച്ച് സപ്ലൈകോയുടെ മാവേലി സ്റ്റോറുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ഉള്‍പ്പെടെ എല്ലാ ഔട്ട്‌ലെറ്റുകളും ഏപ്രില്‍ 14ന് (പെസഹാ വ്യാഴം) പ്രവര്‍ത്തിക്കുമെന്ന് സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജര്‍ എം.എന്‍. വിനോദ് കുമാര്‍ അറിയിച്ചു. ഏപ്രില്‍ 15ന് അവധി ദിനമായിരിക്കും.