തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇ.എൻ.ടി., ഡെർമറ്റോളജി, ഓർത്തോപ്പീഡിക്‌സ്, ഒഫ്ത്താൽമോളജി, ഗൈനക്കോളജി, പീഡിയാട്രിക്‌സ് വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും.
ഈ മാസം അവസാനംവരെ നീണ്ടുനിൽക്കുന്ന ക്യാമ്പിൽ അർഹരായവർക്ക് രോഗനിർണയവും ശസ്ത്രക്രിയയും ലാബ് ടെസ്റ്റുകളും സി.റ്റി. സ്‌കാൻ ഉൾെപ്പടെയുള്ള റേഡിയോളജി സേവനങ്ങളും സൗജന്യമായി (മരുന്നുകളുടെ തുക ഒഴികെ) നടത്തും.
ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9495999261.