മല്ലപ്പള്ളി സെക്ഷനിലെ കാഞ്ഞിരത്തിങ്കല്‍, പടുതോട്, മല്ലപ്പള്ളി പഞ്ചായത്ത് പരിസരം, മുണ്ടിയപള്ളി, കൈപ്പറ്റ, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിസരം, മടുക്കോലി, പവത്തിക്കുന്ന്, പുന്നമണ്‍ , നെല്ലിമൂട്, കാരുണ്യഭവന്‍ പരിസരം, അരിക്കല്‍, ബിഎഡ് കോളജ്, വെള്ളാംപൊയ്ക, പൊയ്ക, മുണ്ടുകണ്ടം, മുക്കൂര്‍, പാലയ്ക്കാത്തകിടി, അഴകത്താനം, പാറാങ്കല്‍, അമ്പാടി, കാരയ്ക്കാട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും.
ഇന്ന് വൈദ്യുതി മുടങ്ങും (26/05/2022)
0