കല്ലൂപ്പാറ പഞ്ചായത്തിലെ കോമളം - തുരുത്തിക്കാട് റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി കേരള ജല അതോറിറ്റിയുടെ തുരുത്തിക്കാട് ശുദ്ധജല വിതരണ പദ്ധതിയിലെ കേടുപാടുകള്‍ സംഭവിച്ച പ്രധാന പൈപ്പുകള്‍ മാററി ന്ഥാപിക്കുന്നതിനാല്‍ ഇന്നു മുതല്‍ 26 വരെ ശുദ്ധജലവിതരണം പൂര്‍ണമായി തടസപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
കല്ലൂപ്പാറ പഞ്ചായത്തിൽ ശുദ്ധജലവിതരണം തടസപ്പെടും
0