തിരുവല്ല മാർത്തോമ്മാ കോളേജിൽ ഇംഗ്ലീഷ്, മലയാളം, കണക്ക്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്.
അപേക്ഷകർ കോട്ടയം ഡി.ഡി.ഓഫീസിൽ രജിസ്റ്റർചെയ്യണം. 31-ന് മുമ്പായി നേരിട്ട് അപേക്ഷ സമർപ്പിക്കണം.
ഫോൺ: 0469 2630342.