തുരുത്തിക്കാട് ബി.എ.എം. കോളേജിൽ ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, കൊമേഴ്‌സ്, ഫിസിക്കൽ എജുക്കേഷൻ, കണക്ക്, സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടർ സയൻസ് താത്കാലിക അധ്യാപക ഒഴിവുണ്ട്.
www.bamcollege.ac.in വെബ്‌സൈറ്റിൽ ലഭിക്കുന്ന അപേക്ഷ ജൂൺ ഒന്നിന് മുൻപ് പൂരിപ്പിച്ച് സമർപ്പിക്കണം.
ഫോൺ-8078292241.