പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് (കോഴഞ്ചേരി) താത്കാലികാടിസ്ഥാനത്തിൽ മെഡിക്കൽ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത-ബി.എസ്‌സി./ ജനറൽ നഴ്‌സിങ്, ഡി.സി.എ./പി.ജി.ഡി.സി.എ. പ്രായപരിധി 35 വയസ്സ്. പ്രവൃത്തി പരിചയമുള്ളവർക്കും ജില്ലയിലെ സ്ഥിരതാമസക്കാർക്കും മുൻഗണന.