കല്ലൂപ്പാറയിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നു



മല്ലപ്പള്ളി താലൂക്കിൽ കല്ലുപ്പറ ഗ്രാമപഞ്ചായത്ത് പുതുശേരി 13-നാം വാർഡിൽ തെക്കൻ നാട്ടിൽ ലെജുവിന്റെ പുരയിടത്തിൽ പകൽ സമയത്ത് കൃഷി നശിപ്പിച്ച കാട്ടുപന്നിയെ ഷൂട്ടർ ജോസ് കുന്നുംപുറത്ത് വെടിവെച് ഫോറെസ്റ്റ് അധികൃതർക്ക്‌ കൈമാറി. പഞ്ചായത്ത്‌ വൈസ്- പ്രസിഡന്റ്‌ ചെറിയാൻ മണ്ണംചേരി, സമീപവാസികളായ ജോൺസൻ, സജി, കർഷക ജാഗ്രത സമിതി അംഗം ടിജോ എന്നിവർ സന്നിഹിതരായിരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ