കാഞ്ഞിരത്തിങ്കൽ, ഏലിയാസ് കവല, പാലക്കാത്തകിടി, മുണ്ടുകണ്ടം, മല്ലപ്പള്ളി പാലം, മല്ലപ്പള്ളി സഹ. ബാങ്ക്, മിനി ഇൻഡസ്ട്രി, പഞ്ചായത്ത്, എഫത്താ, തീയറ്റർ, ബി.എസ്.എൻ.എൽ., ഐസ് ഫാക്ടറി, മിനി സിവിൽസ്റ്റേഷൻ, ആര്യാസ്, വിജയ, പുഞ്ച, ആശുപത്രി, ഗ്രാഫിക്സ്, ചീരക്കുന്ന്, മുരണി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും.
ഇന്ന് വൈദ്യുതി മുടങ്ങും (18/06/2022)
0