മല്ലപ്പള്ളി സെക്ഷനിലെ പരിയാരം മാര്‍ത്തോമ്മാ പള്ളി, മുശാരിക്കവല, കാഞ്ഞിരത്തിങ്കല്‍, പടുതോട്, ഏലിയാസ്‌കവല, നടയ്ക്കല്‍, വെള്ളാം പൊയ്ക, മുണ്ടയ്ക്കമണ്‍, പാലയ്ക്കാത്തകിടി, കനക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും.