മല്ലപ്പള്ളി ഇലക്ടിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ മടുക്കോലി, മോര് സൂപ്പര്‍ മാര്‍ക്കറ്റ്, മല്ലപ്പള്ളി പഞ്ചായത്ത്, മാര്‍ ഡയനേഷ്യസ്, ബി എസ് എന്‍ എല്‍, തീയറ്റര്പ്പടി, ഐസ് ഫാക്ടറി, ഗ്യാസ്, പരിയാരം, ഏലിയാസ് കവല, ചേര്‍ത്തോട്, മുറ്റത്തുമാവ് എന്നീ ട്രാന്സ്റ്റോര്മറുകളുടെ പരിധിയില്‍ 15-06-2022 നു (ബുധനാഴ്ച്ച) രാവിലെ 9.00 മണി മുതല്‍ വൈകുന്നേരം 5.00 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.
മല്ലപ്പള്ളിയില്‍ നാളെ വൈദ്യുതി മുടങ്ങും (15/06/2022)
0