മല്ലപ്പള്ളി സെക്ഷനിലെ മാന്താനം, പുതുശേരി, മുശാരിക്കവല, കാഞ്ഞിരത്തിങ്കല്‍ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും.
11 കെവി ലൈനില്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വായ്പൂര്‍ സെക്ഷന്റെ പരിധിയിൽ ചുങ്കപ്പാറ, ഷാപ്പുപടി, ബിഎസ്‌എന്‍എല്‍, തോട്ടത്താംകുഴി,സെന്റ് ജോര്‍ജ് എന്നി (ടാന്‍ സ്‌ഫോമര്‍ പരിധിയില്‍ ഇന്ന് 9 മുതല്‍ 5.30 വരെ വൈദ്യുതി വിതരണം മുടങ്ങും.