ജല അതോറിറ്റിയിലെ സംസ്ഥാന ഡേറ്റാ സെന്ററിൽ ബില്ലിങ് സർവറിന്റെ നവീകരണം നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെമുതൽ വ്യാഴാഴ്ച രാത്രിവരെ ഇ-സേവനങ്ങൾ (ഓഫീസ് കൗണ്ടറുകൾ, ഓൺലൈൻ പേയ്‌മെന്റ് ചാനലുകൾ, മറ്റെല്ലാ ഓൺലൈൻ പേയ്‌മെന്റ് ചാനലുകൾ എന്നിവ വഴിയുള്ള പണ ശേഖരണം പോലുള്ള ഞങ്ങളുടെ സേവനങ്ങൾ) തടസ്സപ്പെടുമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
ജല അതോറിറ്റി ഇ-സേവനം വ്യാഴാഴ്ച രാത്രിവരെ തടസ്സപ്പെടും
0