- മല്ലപ്പള്ളി സെക്ഷനിലെ ബിഎഡ് കോളജ്, കാഞ്ഞിരത്തിങ്കല്‍, മടുക്കോലി, ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും.
- മല്ലപ്പള്ളി സെക്ഷനിലെ മൂക്കോട്ടുപടി, തീപ്പെട്ടി കമ്പനി, പൂതാംപുറം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട്12 വരെ വൈദ്യുതി വിതരണം മുടങ്ങും.