ആനിക്കാട് കൃഷിഭവനില്‍ നിന്നു പിഎം കിസാന്‍ പദ്ധതിയില്‍ 2000 രൂപ ലഭിക്കുന്ന കര്‍ഷകര്‍ വസ്തുവിന്റെ വിവരങ്ങള്‍ എഐഎംഎസ് പോര്‍ട്ടലില്‍ ജൂൺ 20ന് മുന്‍പ് കരം രസീത്, റേഷന്‍കാര്‍ഡ്, പി എം കിസാന്‍ ആനുകൂല്യം ലഭിക്കുന്ന ബാങ്ക് പാസ്ബുക്ക്, ആധാര്‍കാര്‍ഡ്, ആധാര്‍ ലിങ്ക് മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം റജിസ്റ്റര്‍ ചെയുണമെന്ന് കൃഷിഓഫിസര്‍ അറിയിച്ചു