പുറമറ്റം കൃഷിഭവന്റെ പരിധിയില്‍ പ്രധാനമന്തി കിസാൻ സമ്മാന്‍ നിധിയില്‍ ഗുണഭോക്താക്കളായ കര്‍ഷകര്‍ മരണപ്പെട്ടിട്ടുള്ളവരുടെ ആധാര്‍കാര്‍ഡ്, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് ബന്ധുക്കള്‍ ജൂലൈ 10ന് മുന്‍പ് കൃഷിഭവനില്‍ സമര്‍പ്പിക്കണം. സ്വന്തം ഭൂമി കൈമാറ്റം ചെയ്തിട്ടുള്ളവരുടെ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, ഭൂമി കൈമാറ്റം ചെയ്തതിന്റെ തിയതി ഉള്‍പ്പെടുന്ന രേഖ എന്നിവ സഹിതം 10ന് മുന്‍പ് കൃഷിഭവനില്‍ സമര്‍പ്പിക്കണം.
പിഎം കിസാന്‍: വിവരങ്ങള്‍ നല്‍കണം
0