ആനിക്കാട് പഞ്ചായത്തില്‍ എല്‍എസ്‌ജിഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ ഓഫിസില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.
10-ാ൦ ക്ലാസ് പാസായവരും ഒരു വര്‍ഷത്തില്‍ കുറയാതെ പ്രവ്യത്തി പരിചയമുള്ളവരും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 28 ന് 4ന് മുന്‍പ് അപേക്ഷിക്കണം.
29 ന് 11 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖവും നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.