ആനിക്കാട് ഗ്രാമപ്പഞ്ചായത്തിലെ നികുതിപിരിവ് പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതിനാൽ എല്ലാ നികുതിദായകരും വാർഡ്, കെട്ടിട നമ്പർ, മൊബൈൽഫോൺ നമ്പർ എന്നിവ വിളിച്ചറിയിക്കുകയോ വാട്സാപ്പ് മുഖേന നൽകുകയോ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.
ഫോൺ -7561078565 (ഒന്നുമുതൽ നാല് വാർഡ് വരെ), 9946110684 (അഞ്ച്,എട്ട്, ഒൻപത്, പത്ത്), 9496212283 (ആറ് മുതൽ എട്ട് വരെയും 11 മുതൽ 13 വരെ)