ആനിക്കാട് പഞ്ചായത്തിലെ ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടിക അംഗീകരിക്കുന്നതിന് വ്യാഴാഴ്ച മുതൽ ഗ്രാമസഭകൾ ചേരും.
വാർഡ്, തീയതി,സ്ഥലം, സമയം എന്ന ക്രമത്തിൽ.
വാർഡ് ഒന്ന്-ജൂലായ് 30-നല്ലൂർപ്പടവ് അങ്കണവാടി-10.00
വാർഡ് രണ്ട്-ജൂലായ് 28-തടത്തിൽ പുരയിടം ഗ്രാമകേന്ദ്രം- 11.00
വാർഡ് മൂന്ന്-ജൂലായ് 30- പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ-2.00
വാർഡ് നാല്-29-കുളത്തുങ്കൽ കവല ഗ്രാമകേന്ദ്രം-10.30
വാർഡ് അഞ്ച്-30-കൃഷിഭവൻ-2.00
വാർഡ് ആറ്-29-കാഞ്ഞിരത്തിങ്കൽ ഗ്രാമകേന്ദ്രം-10.00
വാർഡ് ഏഴ്--വായ്പൂര് എം.ആർ.എസ്.എൽ.ബി.വി. ജി.എച്ച്.എസ്.എസ്.-11.30
വാർഡ് എട്ട്-31-വടക്കേമുറി അങ്കണവാടി-10.30
വാർഡ് ഒൻപത്- 31-പുളിക്കാമല അങ്കണവാടി-2.00
വാർഡ് 10-30-പുല്ലുകുത്തി എം.ടി.എൽ.പി.എസ്.-3.00
വാർഡ് 11-28-പൂവൻപാറ അങ്കണവാടി -11.00
വാർഡ് 12-28-പാതിക്കാട് ഓർത്തോഡോക്സ് പള്ളി ഹാൾ-2.00
വാർഡ് 13-ഓഗസ്റ്റ് രണ്ട് -വാളുവേലിൽ കോളനി അങ്കണവാടി-2.00