കൊറ്റനാട് പഞ്ചായത്ത് ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃ പട്ടിക അംഗീകരിക്കുന്നതിന് ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 1 വരെ ഗ്രാമസഭ നടക്കും.
വാര്‍ഡ്,തീയതി,സ്ഥലം, സമയം എന്ന ക്രമത്തില്‍
1, 31, അത്യാല്‍ എംടി എല്‍പി എസ്, 10.30.
2, 30, പെരുമ്പെട്ടി ഗവ.എല്‍പിഎസ്, 10.30.
3, 31, പെരുമ്പെട്ടി ഗവ.എല്‍പിഎസ്, 4.00.
4, 31, കരിയംപ്ലാവ് എന്‍എം എച്ച്‌എസ്, 2.00.
5, 1, നടയ്ക്കല്‍ അങ്കണവാടി,11.00.
6, 30, കളംപാല എംടി എല്‍പിഎസ്, 2.00.
7, 30, കൊറ്റനാട് എസ്‌സിവി എച്ച്‌എസ്‌എസ്, 10.30.
8, 31, മഠത്തുംചാല്‍ അങ്കണവാടി, 3.00.
9, 31, കുമ്പളന്താനം സെന്റ് മേരീസ് ഓര്‍ത്തഡോക് പള്ളി പാരിഷ് ഹാള്‍, 3.00.
10, 31, കുരിശുമുട്ടം അങ്കണവാടി, 3.00.
11, 31, വെള്ളയില്‍ എല്‍പിഎസ്, 3.00.
12, 31, ചാലാപ്പള്ളി ഗവ.എല്‍പിഎസ്, 2.00.
13, 31, പെരുമ്പെട്ടി ഗവ. എല്‍പിഎസ്, 2.00.