കീഴ്വായ്പൂര്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കുന്നത്താനം പത്മനാഭപുരം രാമച്രന്ദന്‍ പിള്ളയുടെ കടയില്‍ നിന്നും 25 പാക്കറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു.
എസ്‌ഐമാരായ സുരേന്ദ്രൻ, ജയകൃഷ്ണന്‍, സിപിഒ വരുണ്‍ കൃഷ്ണന്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി. പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു.